ഇന്ത്യ -റഷ്യ സൈനികാഭ്യാസം | Oneindia Malayalam

2020-09-05 224


Watch: Indian, Russian Navies show maritime prowess in Bay of Bengal

ഇന്ത്യന്‍ നാവികസേനയും റഷ്യന്‍ നാവികസേനയും സംയുക്തമായി നടത്തുന്ന സമുദ്ര അഭ്യാസ പ്രകടനമായ ‘ഇന്ദ്ര നേവി’ ബംഗാള്‍ ഉള്‍ക്കടലില്‍ ആരംഭിച്ചു. ഇന്ത്യയും റഷ്യയും ഒരുമിച്ച് നടത്തുന്ന സമുദ്രാഭ്യാസ പ്രകടനത്തിന്റെ 11ാം പതിപ്പാണ് ഇത്.